Monday, May 20, 2024
spot_img

വിധി വളരെ ശരിയാണ് , പക്ഷെ ഞങ്ങൾക്ക് അത് തീരെ ശരിയല്ല !

അയോധ്യയില്‍ പകരം അനുവദിച്ച ഭൂമി സ്വീകരിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. . ഭൂമി ഏറ്റെടുത്ത് പള്ളി നിര്‍മ്മാണവുമായി മുന്നോട്ട് പോകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ വിധിയോടുള്ള പ്രതിഷേധ സൂചകമായി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

Related Articles

Latest Articles