ദില്ലി : അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് ഒരു നല്ല വാര്‍ത്ത ഉടന്‍ വരാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ബ്രാഹ്മണ മഹാന്ത് അവേദ്യനാഥ്ജി മഹാരാജിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച മൊറാരി ബാപ്പു രാം കഥയുടെ ഉദ്ഘാടന...
ദില്ലി: അയോധ്യക്കേസില്‍ വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 18നുള്ളില്‍ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കി. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന്...
ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി. കേസില്‍ വാദം നടക്കുന്നതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും പരമോന്നത...
ദില്ലി : ശ്രീരാമന്‍റെ പൂർണകായശിൽപ്പട്ടിനൊപ്പം അയോധ്യയില്‍ സീതയുടേയും പൂർണകായശിൽപ്പം സ്ഥാപിക്കണമെന്ന് യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കരണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്...
ദില്ലി : അയോദ്ധ്യയിലെ തർക്കഭൂമിയിൽ ശിവരൂപങ്ങളോട് കൂടിയ സ്തൂപങ്ങൾ കണ്ടെത്തിയതായി രാം ലല്ലാ വിരാജ്മാൻ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ സുപ്രീം കോടതിയെ അറിയിച്ചു. സ്തൂപങ്ങളുടെ ചിത്രങ്ങൾ ലഭ്യമായതായും അദ്ദേഹം പറഞ്ഞു.
കേസിൽ വാദം...