ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഇതിന്റെ നിര്‍ദേശങ്ങള്‍ നേരത്തെ...
ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസ്സായിരുന്നു. സംസ്കാരം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അദ്ദേഹം വിദ്യാപീഠത്തിന്റെ സ്ഥാപക...
ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് ഭീതിയില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാലഗോകുലം. കൊറോണ മൂന്നാം തരംഗം കുട്ടികളെ ഗൗരവമായി ബാധിക്കുമെന്നതിനാല്‍ മുന്‍കൂട്ടിയുള്ള ആസൂത്രണം അനിവാര്യം...
ശബരിഗിരി: വെണ്ണിക്കുളം ഇളപ്പുങ്കല്‍ പ്രൊഫസര്‍ ടോണി മാത്യു അന്തരിച്ചു. ബാലഗോകുലം ശബരിഗിരി ജില്ലാ രക്ഷാധികാരി ആയിരുന്നു. അദേഹത്തിന്റെ ദേഹവിയോഗത്തില്‍ ബാലഗോകുലം അഗാധമായ ദുഃഖം രേഖപ്പെടുത്തി. റാന്നി സെന്റ് തോമസ് കോളേജില്‍...