പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന രീതിയിലല്ല ബിബിസിയുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയെക്കുറിച്ചുള്ള...
ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. രാവിലെ 11.30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ഫോണുകൾ അടക്കം പിടിച്ചുവച്ചിട്ടുണ്ട്. അതീവ രഹസ്യമായ ഒരുക്കങ്ങളാണ് ആദായ നികുതി...
ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്കായി ഗുജറാത്ത് കലാപം പ്രമേയമാക്കി ഡോക്യൂമെന്ററിയുമായി വന്ന ബിബിസിക്ക് 18 ലധികം ചൈനീസ് കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട്. ഇതിൽ ഒമ്പതോളം കമ്പനികൾ ചൈനീസ് സർക്കാർ നിയന്ത്രിത കമ്പനികളാണ്. മാദ്ധ്യമ സ്ഥാപനങ്ങളും വിവാദ...
ദില്ലി ∙ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ കരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് തടഞ്ഞുവച്ചു. സർവകലാശാലയിലെ ക്ലാസുകൾ...
ദില്ലി : ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി യൂണിയൻ തയ്യാറായി ഇരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നത്.
പ്രദർശനം നിശ്ചയിച്ചിരുന്ന...