Tuesday, January 6, 2026

Tag: Bihar

Browse our exclusive articles!

പോലീസ് ലാത്തിചാർജിൽ ബിജെപി പ്രവർത്തകന്റെ ദാരുണാന്ത്യം ; “നിതീഷിനു ജനാധിപത്യത്തേക്കാൾ വിശ്വാസം ലാത്തിതന്ത്രയിൽ, ബീഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം” ആവശ്യവുമായി ജിതൻ റാം മാഞ്ചി

പാറ്റ്‌ന : ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി രംഗത്ത് വന്നു. പോലീസ് നടത്തിയ ലാത്തിചാർജിൽ ബിജെപി നേതാവ് വിജയ് കുമാർ...

വസ്തു തർക്കം ; ബിഹാറിൽ യുവതിയെ അടിച്ചുകൊന്ന് കണ്ണുകൾ ചൂഴ്‌ന്നെടുത്ത് വയലിൽ ഉപേക്ഷിച്ചു

പാറ്റ്ന : വസ്തു തർക്കത്തെ തുടർന്ന് ബിഹാറില്‍ യുവതിയെ അടിച്ചുകൊന്നശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വയലില്‍ ഉപേക്ഷിച്ചു. ബിഹാറിലെ മെഹന്ദിപുര്‍ സ്വദേശിനിയായ 45-കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അയല്‍ക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു....

മഹാരാഷ്ട്രയ്ക്കു പിന്നാലെ ബീഹാറിലും ഉത്തർപ്രദേശിലും വമ്പൻ നീക്കങ്ങൾ ; കോൺഗ്രസിനും പല്ല് കൊഴിഞ്ഞ സിംഹങ്ങൾക്കും ഇനി ഭരണം , സ്വപ്നങ്ങളിൽ മാത്രം !

മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എൻസിപി വിമത നീക്കത്തിന് പിന്നാലെ , ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കൾ ഉടൻ തന്നെ എൻഡിഎ മുന്നണിയിലേക്ക് ചേരാൻ പോകുന്നതായി...

വിവാഹത്തിനിടെ വെടിയുതിർത്തുള്ള ആഘോഷം ; തടയിടാൻ നടപടിയുമായി ബിഹാർ പോലീസ്; എല്ലാ വിവാഹവും പോലീസിനെ അറിയിക്കണമെന്ന് നിർദേശം

പാറ്റ്‌ന : വിവാഹ ആഘോഷങ്ങൾക്കിടയിൽ വെടിയുതിർത്തുണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും തടയിടാൻ വെടിയുതിര്‍ത്തുള്ള വിവാഹാഘോഷങ്ങള്‍ക്ക് തടയാന്‍ നടപടിയുമായി ബിഹാര്‍. ഇനിമുതൽ നടക്കുന്ന എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദേശം. വിവാഹച്ചടങ്ങുകള്‍ നടത്തുന്ന ഹാളുകളില്‍ സിസിടിവി...

ബിഹാറില്‍ ഡയറി ഫാക്‌ടറിയില്‍ വിഷവാതക ചോര്‍ച്ച; ഒരാൾ മരിച്ചു, 30 പേർ ആശുപത്രിയിൽ

പട്‌ന: ബിഹാറിലെ വൈശാലിയിൽ വിഷവാതക ചോർച്ച. ഒരാൾ മരിച്ചു, 30 പേർ ആശുപത്രിയിൽ. വൈശാലി ജില്ലയിലെ ഹാജിപൂരില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാക്‌ടറിയിലാണ് വിഷവാതകം ചോർന്നത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. അമോണിയം ആണ് ചോർന്നത്. ചികിത്സയിൽ...

Popular

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ...

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ...

സമുദ്രസുരക്ഷയിൽ വിപ്ലവം!! നീറ്റിലിറങ്ങി ഭാരതത്തിന്റെ സ്വന്തം സമുദ്ര പ്രതാപ്

ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം...
spot_imgspot_img