തിരുവല്ല : ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ മുണ്ടക്കയം സ്വദേശി പ്രിജിലിന് ദാരുണാന്ത്യം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
തിരുവല്ല ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന...
തിരുവനന്തപുരം:തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ചു അപകടം.സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി എത്തിയ ബസ്സാണ് അപകടത്തിൽപെട്ടത്....
ഹൈദരാബാദ്:തെറ്റായ ദിശയിൽ വന്ന ബൈക്കിനെ പോലീസ് തടഞ്ഞത് ഇഷ്ടമായില്ല,സ്വന്തം ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. ഹൈദരാബാദിലെ മൈത്രിവനം ജംഗ്ഷനിലാണ് സംഭവം നടന്നത്.നിയമം തെറ്റിക്കുകയും വഴിയിൽ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന തരത്തിൽ ബൈക്ക്...
ഓടുന്ന ബൈക്കിൽ യുവാവ് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഓൺലൈനിൽ വൈറലായതോടെ ദുർഗ് പോലീസ് ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും 4,200 രൂപ പിഴ ചുമത്തുകയും ചെയ്തു. ദുർഗ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ...
കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കര പൊലിക്കോട്ട് യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിതവേഗതയിൽ ഓടിച്ച ബൈക്കില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 11.30യോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ യാത്ര...