തമിഴ്നാട്: ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായുള്ള തിരച്ചിൽ...
ദില്ലി: ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറൽ (Bipin Rawat) ബിപിൻ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാകിസ്താനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍...
ദില്ലി: ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി (Bipin Rawat) ബിപിന്‍ റാവത്ത്. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ...
എല്ലാ ദിവസത്തെയും പോലെ താലിബാന്റെ വാർത്തകളാണ് ഓട്ടപ്രദക്ഷിണം ആദ്യമായി കാണുന്നത്. താലിബാന്റെ ക്രൂരകൃത്യങ്ങൾ ഒന്നൊന്നായി അരങ്ങേറുമ്പൊഴും ഇവിടെ ഈ കേരളത്തിൽ പരസ്യമായി താലിബാനെ സപ്പോർട്ട് ചെയ്യുകയും തീവ്രവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഓട്ടപ്രദക്ഷിണം...
ദില്ലി: അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കെ ചൈനക്ക് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. നയതന്ത്രതലത്തിലും സൈനിക തലത്തിലും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ലഡാക്ക് നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിനെതിരെ സൈനിക നടപടി...