ദില്ലി: രാജ്യവ്യാപകമായി അഗ്‌നിപഥ് പദ്ധതിക്കെതിരെ അക്രമങ്ങൾ ശക്തമായി നടക്കുകയാണ്. വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോഴും വീണ്ടും അഗ്‌നിവീറിനെതിരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ്...
ഗുവാഹത്തി: അസം കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും തൂത്തുവാരി ഭരണ കക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പൂർണമായും തകർന്നു. കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സിലില്‍...
ദില്ലി: ഇന്ത്യയിൽ എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. രാജ്യത്തുടനീളമുള്ള 75 പൈതൃക സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ യോഗദിനാഘോഷങ്ങൾക്ക് നേതൃത്വം വഹിക്കും.ആസാദി കാ അമൃത് മഹോത്സവ് വർഷത്തിൽ...
പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരു
ന്നത്.
പഞ്ചാബില്‍ നാലു കോണ്‍ഗ്രസ് മുന്‍...
ദില്ലി: കശ്മീരിൽ നടക്കുന്ന പണ്ഡിറ്റ് വംശജരുടെ കൂട്ടക്കൊലയില്‍ വൻപ്രതിഷേധം ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റ് വംശജയും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ പ്രതിഷേധം രൂക്ഷമായി ഉയരുന്നത്.
കശ്മീരിലെ പരിതസ്ഥിതികള്‍ പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി...