ചെന്നൈ: പ്രശസ്‌ത സംഗീതജ്ഞൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന 12...
മുംബൈ: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ സംബന്ധിച്ച് കര്‍ശന നിലപാടുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇനി ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കൂ.
മേയ് മൂന്നാം തീയതിയാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി എടുക്കാനുള്ള അവസാന അവസരം. അതിനു...
മത ഭ്രാന്തരോട് ചർച്ചയുടെ ആവശ്യമില്ലന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ | K SURENDRAN
കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരി, ഇത്തരക്കാരോട് ചർച്ചയുടെ ആവശ്യമില്ല | SDPI
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന സൂചന.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ...