Saturday, December 27, 2025

Tag: BJP state president K. Surendran

Browse our exclusive articles!

മാറാട് അരയ സമാജം മുൻ അദ്ധ്യക്ഷന്‍ കാരണവർ കെ.ദാസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: മാറാട് അരയ സമാജം മുൻ അദ്ധ്യക്ഷന്‍ കാരണവർ കെ.ദാസൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പ്രദേശത്തെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മാറാട് കൂട്ടക്കൊലയുടെ നാളുകളിൽ ഇരകളുടെ നീതിക്കായുള്ള പോരാട്ടങ്ങളിലെ...

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ! എരഞ്ഞോളി,പാനൂർ സ്‌ഫോടനങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം !

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ...

“പിണറായി മാതൃകയാക്കുന്നത് കെജ്‍രിവാളിനെ!കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം !”- ബാർ കോഴ ആരോപണത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പണം കിട്ടാൻ മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്ന പിണറായി മാതൃകയാക്കുന്നത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയാണെന്ന് ആരോപിച്ച...

പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തു !തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ...

“മെമ്മറി കാർഡ് മാറ്റിയത് കെഎസ്ആർടിസി ഉദ്യോഗസ്ഥരും സിപിഎം യൂണിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പ് !” : നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞതിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി...

തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. "സംഭവത്തിൽ...

Popular

എസ് ഡി പി ഐ പിന്തുണ വാങ്ങിയാൽ രാജി വയ്ക്കണമെന്ന് സർക്കുലർ I KPCC CIRCULAR

എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ !...

ജാഹ്നവി കപ്പൂറിനെതിരെ ധ്രുവ് റാത്തിയുടെ ‘ഫേക്ക് ബ്യൂട്ടി’ ആക്രമണം! വർണ്ണവിവേചനമോ അതോ ഗൂഡാലോചനയോ? |

ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി...
spot_imgspot_img