https://youtu.be/7tZ2QBJpaYg
ഹവാലക്കാര്‍ക്കെന്ത് കൊറോണ...! കൊറേണക്കാലം നമ്മുടെ സാമ്പത്തിക നട്ടെല്ലൊടിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ നിയമവിരുദ്ധമായി നമ്മുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണ് വടക്കന്‍ ജില്ലകളിലെ കുഴല്‍പ്പണ മാഫിയ..
കോട്ടക്കല്‍: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും മൂന്നു കോടിയിലധികം കുഴല്‍പ്പണം കണ്ടെടുത്തു. കോട്ടക്കല്‍ പൊലീസ് ആണ് കണ്ടെടുത്തത്. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാര്‍...
ദില്ലി: കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയവിജയപാത പിതുടര്‍ന്ന് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണു റിപ്പോര്‍ട്ട്. കള്ളപ്പണമുപയോഗിച്ചു...
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരിമരുന്നും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതുവരെ രാജ്യത്ത് 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത് . 1100 കോടിയുടെ ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്...