തിരുവനന്തപുരം: ശക്തമായ തിരമാലയിൽ കഠിനംകുളത്തും തുമ്പയിലും വള്ളങ്ങൾ മറിഞ്ഞ് അപകടം. രണ്ട് അപകടങ്ങളിലുമായി മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് മരണക്കയത്തെ നേരിട്ടത്. ഇവരിൽ 11 പേരും നീന്തിക്കയറി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ...
മലപ്പുറം:താനൂരിൽ നാടിനെ നടുക്കിക്കൊണ്ട് വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പോലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. അതിനിടെ, അന്വേഷണ...
മലപ്പുറം∙ താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ സെയ്തലവിയുടെ കുടുംബത്തിനാണ് ഈ ദുരന്തം. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ...
ഷാർജ: യു.എ.ഇയിലെ ഖോർഫക്കാനിൽ നടന്ന ബോട്ടപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം വാഴവളപ്പിൽ വിജയന്റെയും ശ്യാമളയുടെയും മകൻ അഭിലാഷ്(38) ആണ് അപകടത്തിൽ മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി...
റോം: ഇറ്റലിയിലെ ബോട്ടപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു. കലാബ്രിയയിൽ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ തകർന്ന്. കുഞ്ഞുങ്ങളുൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ അപകടത്തിൽ...