ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ നാലുപേരാണ് അപകടവിവരം കരയിൽ അറിയിച്ചത്....
ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബോധേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം....
ഒഡീഷ : വെള്ളിയാഴ്ച്ച ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ പാഡിയ ബ്ലോക്കിലെ കുടുമ്പലി നദിയിൽ 12 യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരു പാലം പണിയുന്നതിനായി ബോട്ട് 12 ജീവനക്കാരെ കടത്തുകയായിരുന്നു,...
തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. പത്തുപേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മധ്യ - തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...