മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജയപ്രകാശ് നാരായണായി നടന്‍ അനുപം ഖേര്‍. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമര്‍ജന്‍സി എന്ന സിനിമയിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ...
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകന്‍ എന്ന പേര് ലോകേഷ് കനകരാജ് സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷിന്റ സംവിധാനത്തിലൊരുങ്ങിയ വിക്രം തെന്നിന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നിരുന്നു. കമല്‍ ഹാസന്‍,...
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന എമര്‍ജെന്‍സി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു .കങ്കണ തന്നെയാണ് നായികയും ചിത്രത്തിന്‍റെ സംവിധായികയും.
അമ്പരപ്പിക്കുന്ന പ്രകടനം ആണ് ടീസറില്‍ കങ്കണ കാഴ്ചവച്ചിരിക്കുന്നത്. റിതേഷ് ഷാ...
ബോളിവുഡിലെ താരദമ്പതികളായ രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവരുടെ ഒന്നിച്ചുളള ചിത്രങ്ങള്‍ക്ക് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്‍വീറിന്റെ പിറന്നാളിന് ദീപിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങില്‍ വൈറലാകുന്നത്. നല്ല അനുഭവങ്ങളും...
ബ്ലേഡുകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. സ്ലീവ്‌ലെസ് മിനി ഡ്രസ് സ്റ്റൈലിലാണ് ബ്ലേഡ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നേരത്തേ, ചങ്ങല, ചാക്ക്, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉര്‍ഫി ധരിച്ചിരുന്നു....