ദില്ലി : ദില്ലിയിലെ സ്കൂളിൽ ലഭിച്ച ബോംബ് ഭീഷണി വ്യജമാണെന്ന് പൊലീസ്. ബോംബ് ഭീഷണി സന്ദേശത്തിനുപിന്നിൽ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ 14 കാരനാണെന്ന് പോലീസ് കണ്ടെത്തി. സ്‌കൂളിൽ പോകാനുള്ള മടി കാരണമാണ് വ്യാജ...
ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. രാഷ്‌ട്രീയക്കാരടക്കം നിരവധി പ്രമുഖ തടവുകാരുള്ള തിഹാർ ജയിൽ അതീവ സുരക്ഷാ മേഖലയാണ്....
ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സിഐഎസ്എഫ് ഓഫീസിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന്...
ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുരാരി ഗവൺമെന്റ് ആശുപത്രിയിലേക്കും, സഞ്ജയ്...
ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. റഷ്യൻ ഐപി അഡ്രസിൽ നിന്ന് വന്ന സന്ദേശത്തിന് പിന്നിൽ ഐഎസ്ഐ...