കോഴിക്കോട് : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും കേരളം മറുപടി കൊടുത്തില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന...
ദില്ലി : സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെത്തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നിട്ടും സംസ്ഥാന സർക്കാർ...
തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു വിദഗ്ധ സമിതി പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി...
തിരുവനന്തപുരം : മൗനമവസാനിപ്പിച്ചു കൊണ്ട് ഒടുവിൽ ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നാളെ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തം നടന്ന് 13 ദിവസങ്ങളായിട്ടും ഇതുവരെയും വിഷയത്തിൽ...
കൊച്ചി : മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെപ്ലാന്റിന് സമീപമായി ഒഴുകുന്ന കടമ്പ്രയാറിലെ ജലവും ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും...