തൃശ്ശൂര്‍: കൈയുടെ എല്ലില്‍ പൊട്ടലുണ്ടായതിനെത്തുടർന്ന് നടത്തേണ്ട ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിജിലൻസ് പിടിയിലായി. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്കാണ് അറസ്റ്റിലായത്. അപകടത്തില്‍...
ഹൈദരാബാദ്: കോളേജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ തെലങ്കാന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡി. രവീന്ദര്‍ ദച്ചേപ്പള്ളി(63) അറസ്റ്റിലായി. ഇയാൾ കൈക്കൂലിയായി വാങ്ങിയ പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇയാളുടെ...
കുണ്ടറ : വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിലായി. കുണ്ടറ സബ് രജിസ്ട്രാർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി...
പാലക്കാട്: മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
വസ്തുവിന്‍റെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500...
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം മലയൻകീഴ് സ്വദേശി വി.സുരേഷ് കുമാറിന്റെ ഊരുട്ടമ്പലത്തെ വീടിന്റെ മുറ്റം പുല്ല് വളർന്ന നിലയിൽ. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ്...