ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്‌ക്കായി രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലെൻസ് പിടിയിൽ.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്‌ക്കും അനുബന്ധ ചികിത്സയ്‌ക്കുമായി രോഗിയുടെ...
കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങി.അസിസ്റ്റന്റ് എഞ്ചിനിയറെ കൈയോടെ പൊക്കി വിജിലൻസ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിക്കപ്പെട്ടത്.
ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപ വിജിലൻസ് പിടിച്ചെടുത്തു. പഞ്ചായത്ത് പരിധിയിലെ...
ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർകിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓഫീസർക്കെതിരെ വിജിലൻസ് സംഘം അന്വേഷണവും ആരംഭിച്ചു. അറസ്റ്റിലായ സീനിയർ ക്ലർക് പത്തനംതിട്ട...
മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എസ് ബിനീതയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിനീതയെ വിജിലന്‍സ് സംഘം പിടികൂടുന്നത്.
മരാമത്ത് കരാറുകാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെ തുടർന്നാണ്...
വാളയാർ: വാളയാറിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ് (Vigilance Raid In Walayar Checkpost). മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. പാലക്കാട് നിന്നുള്ള...