തിരുവന്തപുരം: ബഫർ സോൺ വിഷയത്തിൽ ഇടപെടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും താൻ പരിശോധിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. കർഷകരുടെ നിവേദനമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. വിഷയത്തിൽ നിയമ ലംഘനം...
കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലായാലും സർക്കാറിന് കുഴപ്പമില്ലെന്നും ദുരുദ്ദേശമുള്ളവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിഎന്നും ചിലർക്ക്...
തിരുവനന്തപുരം:ബഫർ സോൺ വിഷയത്തിൽ കടുത്ത പ്രതിഷേധങ്ങൾ ആളി കത്തുമ്പോൾ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്.ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം. യോഗത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ...
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കത്തതാണ് ബഫർ സോൺ പ്രതിസന്ധിക്ക്...
ബഫർ സോൺ നിർണയിക്കുന്നതിന് തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ സർവേ നടത്തിയത്. ഉപഗ്രഹ സർവേയിൽ അപാകതകളുണ്ടെന്ന് തന്നെയാണ്...