മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച്ച സാവകാശം തേടി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റിന് ഇതു സംബന്ധിച്ച് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇഡിക്കു കത്തു നല്‍കി.തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്.കടുത്ത തലവേദനയും കഴുത്ത്...
ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എല്ലാം അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി കെ.കെ.രമ. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ വ്യക്തമാക്കി.
വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. ജോലി...
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഭാര്യയ്‌ക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കഴിഞ്ഞദിവസം ഊരാളുങ്കൽ സൊസൈറ്റിയിൽ ഇ ഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതൽ...