ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ കൊടുംശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് പത്തുലക്ഷത്തോളം പേരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍...
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണവുമായി ഖാലിസ്ഥാൻ ഭീകരർ. കാനഡയിലെ മിസസാഗയിൽ ദീപാവലി ആഘോഷിച്ചുകൊണ്ടിരുന്ന ആളുകൾക്ക് നേരെയാണ് ഖാലിസ്ഥാനികൾ ആക്രമണം അഴിച്ചുവിട്ടത്. ഇതിനെ തുടർന്ന് അഞ്ഞൂറോളം ആളുകളുമായി ഏറ്റുമുട്ടൽ ഉണ്ടായി.
പ്രദേശത്തെ പാർക്കിൽ...
കാനഡ : ഫിയോണ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് ദ്വീപായ ബർമുഡയിൽ ആഞ്ഞടിച്ചു. കനത്ത മഴയോടും കാറ്റോടും കൂടി , അത് കിഴക്കൻ കാനഡയിലേക്ക് നീങ്ങി.കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മാറുമോയെന്ന ഭീഷണിയിലാണ് കാനഡ.
ആഴ്‌ച്ചയുടെ...
കാനഡയിലെ ടൊറന്റോയിലുള്ള ബിഎപിഎസ് സ്വാമിനാരായൺ മന്ദിറിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വരച്ച് വികൃതമാക്കിയത് വിവാദമാകുന്നു. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിക്കുകയും കനേഡിയൻ അധികാരികളോട് അന്വേഷിച്ച് വേഗത്തിലുള്ള നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യൻ ഹൈക്കമ്മീഷൻ...
ടോറോണ്ടോ: കാനഡ റിച്ച്‌മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സംഭവമെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.
'റിച്ച്‌മണ്ട് ഹില്ലിലെ വിഷ്ണു...