രാജ്യത്ത് എത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കണക്കിലെടുത്താണ് ട്രൂഡോയുടെ പ്രഖ്യാപനം
അന്താരാഷ്ട്ര...
ഒട്ടാവ: ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയെ തുടർന്ന് ബ്രാംപ്ടൺ ക്ഷേത്രത്തിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി. ബ്രാംപ്ടൺ ത്രിവേണി കമ്മ്യൂണിറ്റി സെൻ്ററിൽ നവംബർ 17-ന് നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇന്ത്യൻ പൗരന്മാരുടെയും സിഖുക്കാരുടെയും ആവശ്യ സർട്ടിഫിക്കറ്റുകൾ...
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. എസ്‌ഡിഎസ് (സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം) അടിയന്തരമായി അവസാനിപ്പിക്കുന്നതായി കാനഡ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍...
ഓട്ടവ: ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് നേരെ ഖലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പീൽ റീജിയണൽ പോലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ സസ്‌പെൻഡ് ചെയ്തു....
കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ക്ഷേത്രം ആക്രമിച്ച് ഹിന്ദുക്കളെ തല്ലിയോടിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. എല്ലാ ആരാധനാലയങ്ങളും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ...