ഇടുക്കി : മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആർക്കും പരിക്കില്ല.മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി....
തൃശൂര്‍ : കൊടുങ്ങല്ലൂരിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ അഖിൽനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ എട്ടിനാണ് കൊടുങ്ങല്ലൂർ...
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്.വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി...
മുംബൈ: ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു . നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ബാന്ദ്ര-വര്‍ളി...
തിരുവനന്തപുരം: മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതിയെ സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ്...