ആലപ്പുഴ : തപാൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുതിർന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഐപിസി 465,468,471 വകുപ്പുകളാണ്...
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ...
ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന ഷൈൻ ടോം ചാക്കോയ്ക്ക് ഒടുവിൽ തിരുത്തി പറയേണ്ടി വന്നത് ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകൾ നിരത്തി പോലീസ് ചോദ്യങ്ങൾ ഉന്നയിച്ചതോടെ. ലഹരി ഇടപാടുകാരനായ...
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു വരുത്തിയ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന്...
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ദേവസ്വം ബോർഡിന്റെ പരാതിയിൽ ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ്...