രാജസ്ഥാൻ : ജലവാർ ജില്ലയിൽ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളിൽ ഒരാളെ പോക്‌സോ കോടതി 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 2020 ലാണ് കുറ്റകൃത്യം നടന്നത്.
25 കാരനായ കനയ്യ...
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി...
ദില്ലി : സുകേഷ് ചന്ദ്രശേഖറിന്റെ കള്ളപ്പണം വെളുപ്പികൾ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നോറ ഫത്തേഹി സെപ്റ്റംബർ 15 വ്യാഴാഴ്ച്ച ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ (ഇഒഡബ്ല്യു) എത്തി.
കേസിലെ പങ്കിന്റെ പേരിൽ...
ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു)നടി ജാക്വലിൻ ഫെർണാൻഡസിന് മൂന്നാമത്തെ സമൻസ് പുറപ്പെടുവിച്ചു.
ജാക്വലിന് നേരത്തെ സമൻസ് അയച്ചെങ്കിലും , ഇ ഒ ഡബ്ലൂ മുമ്പാകെ ഹാജരായില്ല. ആദ്യം ഓഗസ്റ്റ് 29 നും...
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവുകൾ നശിപ്പിച്ചതിനും കേസിൽ പ്രതിയായ ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ...