Wednesday, May 1, 2024
spot_img

Tag: Cbse

Browse our exclusive articles!

പത്താംക്ലാസ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിബിഎസ്ഇ

ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷയുടെ ഘടനയിൽ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള നീക്കവുമായി സിബിഎസ്ഇ. ഒബ്ജക്ടീവ് ചോദ്യങ്ങളുടെ എണ്ണം കുറച്ച് ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുടെ എണ്ണം കൂട്ടാനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇതിലൂടെ വിദ്യാര്‍ഥികള്‍ കാണാപാഠം പഠിക്കുന്ന...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ണ്ടറി എഡ്യൂക്കേഷനാണ് ഫലങ്ങള്‍ പ്രഖ്യാപിക്കുക. cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഫലം അറിയാന്‍ കഴിയുക. examresults.in,...

സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദില്ലി : സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 83.4% വി​ജ​യം. പ​രീ​ക്ഷാ ഫ​ലം cbse.nic.in എ​ന്ന സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. cbseresults.nic.in , results.gov.in തു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക സൈ​റ്റു​ക​ളി​ലും മൈ ​സി​ബി​എ​സ്‌ഇ ആ​പ്ലി​ക്കേ​ഷ​നി​ലും...

വിദ്യാര്‍ഥികളെ സന്മാര്‍ഗികളാക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാലയുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ സന്മാര്‍ഗികബോധമുള്ളവരായി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ദ്വിദിന ശില്പശാലയ്ക്ക് സി.ബി.എസ്.ഇ. തുടക്കംകുറിക്കുന്നു. ഉത്തരവാദിത്വബോധം, മര്യാദ, നീതിബോധം, വിശ്വാസ്യത, സത്യസന്ധത എന്നീ ഗുണങ്ങളുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ട്രെയിനേഴ്‌സ്...

സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി: ഇനി അറിയിപ്പുകൾ കണ്ടും കേട്ടുമറിയാം

ദില്ലി : വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി. 'ശിക്ഷാ വാണി' എന്ന ആപ്പാണ് സി.ബി.എസ്.ഇ പുറത്തിറക്കിയത്. ഈ ആപ്പ് വഴി ഇനി ബോര്‍ഡ് അപ്ലോഡ് ചെയ്യുന്ന ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ...

Popular

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img