Thursday, May 16, 2024
spot_img

സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദില്ലി : സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 83.4% വി​ജ​യം. പ​രീ​ക്ഷാ ഫ​ലം cbse.nic.in എ​ന്ന സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. cbseresults.nic.in , results.gov.in തു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക സൈ​റ്റു​ക​ളി​ലും മൈ ​സി​ബി​എ​സ്‌ഇ ആ​പ്ലി​ക്കേ​ഷ​നി​ലും ഫ​ലം ല​ഭ്യ​മാ​കും.

ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌ മാ​സ​ങ്ങ​ളി​ലാ​യാ​ണ് സി​ബി​എ​സ്‌ഇ പ്ല​സ് ടു ​പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍​ക്കാ​യി 31,14,821 വി​ദ്യാ​ര്‍​ഥി​ക​ളാ​ണു ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ 28 ഭിന്നലിംഗ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

Related Articles

Latest Articles