കോട്ടയം:ലോട്ടറി വാങ്ങിയിട്ട് കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് കൈത്താങ്ങായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് .ലോട്ടറി വില്‍പ്പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സഹായവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്.ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും...
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന. സൽമാൻ ഖാന്റെ പി.എക്കാണ് ഇ മെയിൽ ഭീഷണി ലഭിച്ചത്. ബാന്ദ്ര...
ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി. ആദിത്യനാണ് വരൻ. നടിയും നർത്തകിയുമാണ് ഉത്തര. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള...
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദബാധയെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ അവസ്ഥ...
തിരുവനന്തപുരം:ഇന്ത്യയ്ക്ക് എന്നും തല ഉയർത്തിപിടിക്കാവുന്ന തരത്തിലുള്ള നേട്ടമാണ് കീരവാണി എന്ന മനുഷ്യൻ 'നാട്ടു നാട്ടു'എന്ന ഗാനത്തിലൂടെ കെട്ടിപ്പടുത്തത്.ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്കാര്‍ നേടുകയാണ്.നിരവധി രംഗത്തുള്ള പ്രഗത്ഭ വ്യക്തികളാണ്...