കൊച്ചി: സാഹസിക യാത്രകളിലൂടെ ആരാധകരെ കൈയ്യിലെടുത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ പ്രവൃത്തികളും സ്വഭാവവുമാണ് സോഷ്യൽ മീഡിയകളിൽ വലിയ കൈയ്യടി നേടിയിട്ടുളളത്. സിനിമകളിലൂടെ മാത്രമല്ല ലളിത ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ പ്രണവ് ഓരോ ആരാധകന്റെയും...
ചെന്നൈ:പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു.60 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.
2018 ല്‍ പുറത്തിറങ്ങിയ 'പൂ' എന്ന...
ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമായിരിക്കും വിവാഹവിരുന്ന്.
വിവാഹത്തോടനുബന്ധിച്ച് ഇരുകയ്യിലും...
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് 'സണ്ണി ഡേയ്‌സ്. സുനീർ സുലൈമാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂനിര്‍ സുലൈമാൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സണ്ണി ഡേയ്‍സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം...
കൊല്ലം: ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം...