ദില്ലി : വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ ചോദ്യത്തിന്...
ദില്ലി : രണ്ടുമാസം നീളുന്ന പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ. രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്...
ദില്ലി : പൗരത്വ നിയമ ഭേദഗതിയിലൂടെ രാഷ്ട്രനിര്‍മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ എടുത്ത് പറയുകയാണ് പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്‍.സി...
തിരുവനന്തപുരം: പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് രാഷ്ട്രീയനിലപാട് എന്നതിനപ്പുറം നിയമപരമായ നിലനില്പില്ലെന്ന് വിലയിരുത്തൽ. ബംഗാൾ, കേരള സർക്കാരുകളാണ് പൗരത്വനിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചത്. ബില്ലിനോടുള്ള എതിർപ്പ് തീവ്രമായി പ്രതിഫലിപ്പിക്കാൻ ഈ...