നാളെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ചാന്ദ്രയാൻ -3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് മുന്നോടിയായി, ദൗത്യം ഷെഡ്യൂളിൽ ആണെന്നും എല്ലാ സാങ്കേതികവശങ്ങളും നിരന്തരം പരിശോധിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ചാന്ദ്രയാൻ -3 ന്റെ...
ചന്ദ്രയാൻ-3 ദൗത്യം അതിന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുന്നതിനിടെ പേടകം പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ലാൻഡറിലെ ലാൻഡർ പൊസിഷനിംഗ് ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ആയിരക്കണക്കിന് ഗർത്തങ്ങൾ നിറഞ്ഞ ചന്ദ്രോപരിതലത്തിന്റെദൃശ്യങ്ങളാണ് പുറത്തുവിട്ടത്.പ്രൊപ്പൽഷൻ...
ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്....
ദില്ലി : ശാസ്ത്രലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഒ പ്രഖ്യാപിച്ചു. അടുത്തമാസം 13ന് ഉച്ചയ്ക്ക് 2.30 നാകും ചന്ദ്രയാൻ–3 പേടകവും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ...