ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളെയും മൃതദേഹം കണ്ടെത്തി. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരാണ്...
കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച 'പരീക്ഷാ പേ ചര്‍ച്ച 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു...
ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നതിനിടെ ഗാസയിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നെറികെട്ട പല തന്ത്രങ്ങളും ഇസ്രായേലി പ്രതിരോധ സേന പുറം ലോകത്തെത്തിച്ചിരുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഗാസയിലെ സ്‌കൂളുകൾ...
ലഖ്‌നൗ: ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആണ് സംഭവം റായ്ബറേലി മോഡേൺ റെയിൽകോച്ച് ഫാക്ടറിയിലെ മെഡിക്കൽ ഓഫീസറും മിർസാപുർ സ്വദേശിയുമായ ഡോ. അരുൺകുമാർ, ഭാര്യ അർച്ചന, മകൾ ആദിവ(12) മകൻ ആരവ്(4)...