അഞ്ചാംപാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും...
മലയാള ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവുമായുള്ള (ഡബ്ല്യൂ.സി.സി) ബന്ധം ഉപേക്ഷിക്കുന്നുവെന്ന് സംവിധായിക വിധു വിൻസന്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ...
കൊച്ചി :- പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ ചിത്രത്തിൽ നിന്ന് തിരക്കഥാകൃത്ത് റമീസ് ഒഴിവായി . റമീസ് മുഹമ്മദ് സ്വീകരിച്ച രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകളാണ് കാരണമെന്ന്...
മലബാർ കലാപം അടിസ്ഥാനമാക്കി സിനിമകൾ പ്രഖ്യാപിച്ച് നാല് സംവിധായകർ . വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും പ്രതിനായകനാക്കിയുമുള്ള സിനിമകളാണ് മലയാളത്തിൽ ഒരുങ്ങുന്നത്. പൃഥിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ...
കൊച്ചി:ഇളവ് അനുവദിച്ചെങ്കിലും സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കില്ലെന്ന് നിര്‍മാതാക്കള്‍. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ്...