കൊച്ചി: ഓണ്‍ലൈൻ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാൻ ഫിംലിം ചേംബര്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു . ബുധനാഴ്ച കൊച്ചിയിലാണ് യോഗം. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.
വിജയ്...
ആടുജീവിതം ചിത്രീകരണത്തിന് പോയി ജോർദാനിൽ കുടുങ്ങിയ സംഘത്തെ മറ്റന്നാള്‍ കൊച്ചിയിൽ എത്തിക്കും. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ എത്തുക. ഡൽഹി വഴിയുള്ള എയർ ഇന്ത്യ...
തൃശ്ശൂര്‍: ചലച്ചിത്ര വസ്ത്രാലങ്കാര കലാകാരന്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു അന്ത്യം. ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്ര രംഗത്തെത്തി....
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130...
സിനിമ പാരഡിസോ ക്ലബ്ബിന്റെ 2018-ലെ സിപിസി അവാർഡുകൾ നാളെ കൊച്ചിയിൽ ചേരുന്ന സിപിസി കൂട്ടായ്മയിൽ വച്ച് നൽകും. രാവിലെ പത്തു മണിക്ക് ഐ എം എ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. മലയാള സിനിമാസ്വാദക വിമർശന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ യുവ കൂട്ടായ്മയാണ് സിനിമ പാരഡിസോ ക്ലബ് അഥവാ സിപിസി