തിരുവനന്തപുരം : മലയാളക്കരയുടെ ആടുതോമയെയും ചാക്കോമാഷിനെയുമൊന്നും മലയാള സിനിമാപ്രേമികൾ മറക്കാനിടയില്ല.ഇപ്പോഴിതാ ഫോർ കെ മികവിൽ റീറിലീസിനെത്തിയിരിക്കുകയാണ് സ്ഫടികം സിനിമ. എന്നാൽ സിനിമ കാണാൻ തീയറ്ററിലെത്തിയവരിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ ശ്രദ്ധേയ വിഷയം....
കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകനും നടനുമായ റിഷഭ് ഷെട്ടി. കാന്താരയുടെ 100ാം ദിനം ആഘോഷിക്കുന്ന വേദിയിൽ വെച്ചാണ് റിഷഭ് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്....
ധനുഷ് നായകനാകുന്ന വാത്തിയുടെ ട്രെയ്‌ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച വരാനിരിക്കുന്ന ആക്ഷൻ ഡ്രാമ...
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...
കേരളം ആഘോഷമാക്കിയ 'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലൂടെ അത്യുഗ്രൻ അഭിനയമാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി കാഴ്ചവച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്....