നെയ്യാറ്റിൻകര കാഞ്ഞിരംകുളം ബൈപാസിൽ നടന്നുകൊണ്ടിരുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ താൽകാലിക നടപ്പാലം തകർന്നു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആംബുലസുകളിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാഞ്ഞിരംകുളം ബൈപാസിൽ നടന്നുകൊണ്ടിരുന്ന...
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ചാര്‍ ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും ദംദാല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ്...
പാറ്റ്‌ന : ബിഹാറിൽ നിർമ്മാണം പുരോഗമിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ഭാഗൽപൂരിലെ അഗുവാനി - സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന് വീണത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്....