കോഴിക്കോട് :കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ കൊല്ലാനാകില്ലെന്ന് കളക്ടർ നിലപാടെടുത്തതോടെ ജനപ്രതിനിധികളുമായിനടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ്...
തിരുവനന്തപുരം- സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻ്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു.
വോട്ടര്‍പട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുള്ള...
തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ ഒത്തുതീർപ്പിന് തയ്യാറാവാതെതുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത...
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കൽ പ്രവർത്തങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ. പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കളക്‌ടർ എൻ.എസ്.കെ.ഉമേഷ് വ്യക്തമാക്കി....
കൊച്ചി : വിവാദമായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് എറണാകുളം ജില്ലാ കളക്‌ടർ രേണു രാജിനെ...