തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ബ്രഹ്മപുരം തീപിടുത്തതിലൂടെ ഏവരും ഉറ്റു നോക്കുന്ന ജില്ലയായ എറണാകുളത്തെ കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ്...
തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തി.ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടർ ഹരിത വി. കുമാർ പുറപ്പെടുവിച്ചു.
മാർച്ച്...
പത്തനംതിട്ട : അവധി എടുത്ത് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാരുടെ കൂട്ട അവധി മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ...
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. ഈ സംഘത്തിൽ അവധി അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരും ഉണ്ടായിരുന്നു. യാത്ര സംഘടിപ്പിച്ചത് ഓഫീസ് സ്റ്റാഫ്...
ലഖ്നൌ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മരിച്ച രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല മറിച്ച് ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കി ചികിത്സയ്ക്കെത്തിയ രോഗി പ്ലേറ്റ്ലെറ്റ് കുത്തിവെച്ചതിന് പിന്നാലെ...