Friday, April 26, 2024
spot_img

Tag: collector

Browse our exclusive articles!

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം; തീയണയ്ക്കൽ പ്രവർത്തനങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ; ഒരു മിനിറ്റില്‍ പമ്പ് ചെയ്യുന്നത് 40,000 ലിറ്റർ വെള്ളം!!70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചു

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കൽ പ്രവർത്തങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ. പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കളക്‌ടർ എൻ.എസ്.കെ.ഉമേഷ് വ്യക്തമാക്കി....

പ്രഥമ പരിഗണന പൊതുജന താൽപര്യത്തിന് !! ബ്രഹ്മപുരം തീപിടിത്തത്തിൽ കളക്‌ടർക്ക് ഒഴിഞ്ഞുമാറാനാകില്ല !! കളക്ടറെ രൂക്ഷമായി വിമർശിച്ച് കോടതി

കൊച്ചി : വിവാദമായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് എറണാകുളം ജില്ലാ കളക്‌ടർ രേണു രാജിനെ...

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തവിവാദം; കളക്ടർ രേണുരാജിന് വയനാട്ടിലേക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ബ്രഹ്മപുരം തീപിടുത്തതിലൂടെ ഏവരും ഉറ്റു നോക്കുന്ന ജില്ലയായ എറണാകുളത്തെ കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ്...

ഗുരുവായൂർ ക്ഷേത്രപരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി;ഉത്തരവിറക്കി കളക്ടർ

തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തി.ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടർ ഹരിത വി. കുമാർ പുറപ്പെടുവിച്ചു. മാർച്ച്...

അവധിയെടുത്ത് ഉല്ലാസയാത്ര ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ

പത്തനംതിട്ട : അവധി എടുത്ത് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാരുടെ കൂട്ട അവധി മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ...

Popular

[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img