Sunday, December 21, 2025

Tag: collector

Browse our exclusive articles!

കൂട്ടത്തോടെ താറാവുകൾ ചത്തു! ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

ആലപ്പുഴ: ഹരിപ്പാടിൽ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികൾ ഊര്ജിതമാക്കാൻ തീരുമാനിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

കനത്ത മഴ; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ഇന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേരളത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചില...

ആലപ്പുഴ ജില്ലാ കളക്ടർ ഇനി വി ആർ കൃഷ്‌ണ തേജ; ചുമതല കൈമാറാൻ എത്താതെ ശ്രീറാം വെങ്കിട്ടരാമൻ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്‌ണ തേജ ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. കൃഷ്ണ...

ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു: തീരുമാനം കളക്‌ടർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ |tanker-lorry-protest-withdrawn-collector

കൊച്ചി: എറണാകുളത്തെ ടാങ്കര്‍ ലോറി അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെ സമരമാണ്, ജില്ലാ കലക്ട‍ര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 13 ശതമാനം ടാക്‌സ് നല്‍കാന്‍...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് ഉത്തരവിട്ടത്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ്...

Popular

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ...

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ....
spot_imgspot_img