തിരുവനന്തപുരം: ക്വാറന്റയിന്‍ ലംഘിച്ച കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ്...
തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം . സുരക്ഷിതത്തിന്റെ ഭാഗമായി മാളുകളും ബീച്ചുകളും അടയ്ക്കും.കഴിവതും ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും നിർദേശം . മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കണം....