കണ്ണൂർ: ഇരിട്ടിയിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും. കഴിഞ്ഞ ദിവസം രാത്രിയും തണ്ടർബോൾട്ട് സംഘവുമായി കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടിയിരുന്നു. പരിശോധനയ്‌ക്കായി രാത്രി വനത്തിൽ തുടർന്ന സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്ന് രാവിലെ മുതൽ...
കൽപറ്റ: വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം കോളനിയിൽ ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരർ പിടിയിൽ. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത് എന്നാണ് സൂചന. രക്ഷപ്പെട്ട രണ്ട് പേരിൽ...
കൽപ്പറ്റ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ലാ പോലിസ് മേധാവിയുടെ...