ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വൻ വിജയം നേടിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി ഡിഎംകെ എം.പി സെന്തില്‍ കുമാര്‍. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ഗോമൂത്ര...
പാട്‌ന : സ്ത്രീകള്‍ വിദ്യാഭ്യാസംനേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയുള്ള പരാമര്‍ശം വൻ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും തന്റെ...
കാശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി, ഗദർ 2 തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച വൻ ജനപ്രീതിയിൽ താൻ അസ്വസ്ഥനാണെന്ന വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ഈ ചിത്രങ്ങളുടെ സംവിധായകർ ദോഷകരമായ...
ദില്ലി : സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ ലൈവിൽ വന്ന് അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിനു മറുപടിയുമായി നടൻ രംഗത്ത് വന്നു.‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി...