ദില്ലി : തെരെഞ്ഞെടുപ്പ് റാലിക്കിടെ സോണിയ ഗാന്ധി നടത്തിയ ‘കർണാടകയുടെ പരാമാധികാരം’ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കാണ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്....
ദില്ലി : ഇന്ത്യയിൽനിന്ന് കർണാടകയെ ‘വേർപെടുത്തണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി നേതൃത്വം. സംഭവത്തിൽ ഉടനടി കർശന നടപടിയെടുക്കണമെന്നാണ്...