Tuesday, December 30, 2025

Tag: coronah virus

Browse our exclusive articles!

ജിഹാദികൾക്ക് കൊറോണ മാർഗനിർദേശവുമായി ഐ എസ്…അടുത്ത കോമഡി…

https://youtu.be/3Oioxq5B6zU കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടൽ കടന്നവരുടെ കൊറോണ ജീവിതം…

https://youtu.be/e26CHnWRsBo കൊറോണ വ്യാപനം തുടരുമ്പോൾ പ്രവാസി ലോകം ആശങ്കയിലാണ്…

ഡേ…ഇറാനികളെ,ഞങ്ങടെ ഇന്ത്യ മാസല്ലടെ കൊല മാസ്സടേ…

https://youtu.be/ribYhwqNt0o ഇറാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ പരിശോധിക്കാൻ വിസമ്മതിച്ച ഇറാനി ഭരണകൂടത്തിനെ അതിശയിപ്പിച്ച് ഭാരതം.ഇന്ത്യക്കാരെ പരിശോധിക്കാനും എയർ ലിഫ്റ്റ് ചെയ്യാനും വ്യോമസേനാ വിമാനത്തിൽ സർവ സന്നാഹം എത്തിച്ചത് മാത്രമല്ല…ബാക്കി കേൾക്കാം…

അവധിയും കൊറോണയും നമ്മുടെ കുട്ടികളും…

https://youtu.be/nCdh5EfO2_8 അവധിക്കാലം കൊറോണക്കാലം കുട്ടികള്‍ക്ക് സുരക്ഷിതമാക്കാം…

ട്രെ​യി​നു​ക​ളി​ലും കർശന പ​രി​ശോ​ധ​ന; കൊ​റോ​ണ “അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ’ ജാ​ഗ്ര​ത

കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു വ​രു​ന്ന ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കും. കേ​ര​ള​ത്തി​ലെ​ത്തു​ന്ന ആ​ദ്യ സ്റ്റേ​ഷ​നി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക....

Popular

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക്...

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്നും തടവ് ചാടി

2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ...
spot_imgspot_img