ദില്ലി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍...
ദില്ലി: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണത്തിലേക്ക് രാജ്യം. ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം....
മുംബൈ: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ...