Friday, January 2, 2026

Tag: COURTORDER

Browse our exclusive articles!

വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു, വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമെന്ന് പോലീസ്

പാലക്കാട്: വടക്കാഞ്ചേരി വാഹാനപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.14 വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ്...

വിവാഹ ബന്ധം മറച്ചുവെച്ച് 16-കാരിയുമായി സൗഹൃദബന്ധത്തിൽ ഏർപ്പെട്ട് പീഡനത്തിനിരയാക്കി; പ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽപ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് ശിക്ഷിച്ചത്. 2013-ലാണ്...

ഗോത്രാചാരങ്ങളുടെപേരിൽ വിവാഹിതയായത് ഒന്നാംവയസിൽ; 21 -ാം വയസ്സിൽ വിവാഹ മോചനം നൽകി കോടതി, വിധിക്ക് നന്ദി പറഞ്ഞ് യുവതി രംഗത്ത്

ജയ്പൂർ : ഗോത്രാചാരങ്ങളുടെപേരിൽ ഒന്നാം വയസിൽ വിവാഹിതയാകേണ്ടി വന്ന യുവതിക്ക് വിവാഹമോചനം നൽകി കോടതി. 21 കാരിയായ യുവതിക്കാണ് രാജസ്ഥാനിലെ കുടുംബ കോടതി വിവാഹ മോചനം നൽകിയത്. പ്രായപൂർത്തിയായതിന് പിന്നാലെ വിവാഹ ജീവിതം...

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ അദ്ധ്യാപികയെ കഴുത്തറുത്ത് കൊന്നു; പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

കാസര്‍ഗോഡ്: പുളിയന്നൂരിലെ അദ്ധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. റിട്ട. അ‌ദ്ധ്യാപികയായ ജാനകിയാണ് മരിച്ചത്. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍ഗോഡ് ജില്ലാ...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img