ദില്ലി: ഇന്ത്യൻ വാക്സിനായ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ഹോങ്കോങും വിയറ്റ്നാമും. വിയറ്റ്നാം അംഗീകാരം നല്‍കുന്ന ഒന്‍പതാമത്തെ കോവിഡ് (Covid) വാക്സിനാണ് കൊവാക്സിന്‍. അതേസമയം, കൊവാക്സിന്‍ അടക്കം 14 വാക്സീനുകള്‍ക്കാണ് ഹോങ്കോങ്...
ലണ്ടൻ: കോവാക്‌സിൻ (Covaxin) സ്വീകരിച്ചവർക്ക് ഇനി ഇരട്ടി ആശ്വാസം. ബ്രിട്ടൻ അംഗീകരിച്ച കോവിഡ് പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനും ഉൾപ്പെടുത്തും. ഇതോടെ കോവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടനിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.
ഇന്ത്യയിൽ ...
ദില്ലി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഭാരത് ബയോടെക് കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലോകാരോഗ്യ...
ദില്ലി: കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകിയേക്കും. ചില സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാൻ വൈകുമെന്നുറപ്പായത്. അതേസമയം ഇന്ത്യയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറു...
ദില്ലി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവക്‌സിന്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അനുമതി...