ന്യൂയോർക്ക്: കൊറോണ വൈറസിനെപ്പറ്റി ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. വൈറസ് ബാധ തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ്...
ദുബായ്: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം.
യാത്രക്കാര്‍...
ദില്ലി :രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമല്ല.ഇന്നത്തെ ദിവസം 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.0.56 ശതമാനമാണ് ടിപിആർ.അന്താരാഷ്ട്ര യാത്രക്കാരിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നതും ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തുന്നു.
അന്താരാഷ്ട്ര യാത്രക്കായി വിമാനത്താവളങ്ങളിലെ...
ദില്ലി : ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് വിതരണത്തിനായി കോവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി...
ദില്ലി ∙ ചൈനയിൽ കോവിഡ് അതിവ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വൈറസ് വകഭേദ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ചു . ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിലെ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് ഈയിടെയാണ്...