ദില്ലി : രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 37 കേസുകളുടെ കുറവാണ് രേഖപ്പടുത്തിയിരിക്കുന്നത്....
ബീജിംഗ്: കൊറോണ വ്യാപനത്തിൽ സർവ്വവും നഷ്ടമായി ചൈനീസ് ആരോഗ്യ രംഗം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, കോവിഡ് രോഗവ്യാപന വ്യാപ്തി ലോകരാജ്യങ്ങളിൽ നിന്ന്...
തിരുവനന്തപുരം : രാജ്യാന്തര തലത്തിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ അതി ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാനസർക്കാർ രംഗത്തെത്തി 60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും കഴിവതും വേഗത്തിൽ കോവിഡ്...
ദില്ലി : ജനുവരി രണ്ടാമത്തെ ആഴ്ചയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ്...